പ്രവാസി മലയാളികൾക്ക് മോഡി പ്രത്യേക പരിഗണന നൽകുന്നു;വന്ദേഭാരത് മിഷന്റെ ആദ്യദിനം കേരളത്തിലേക്ക് മാത്രമാണ് സർവീസുണ്ടായതെന്നും വി മുരളീധരൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി മലയാളി പ്രവാസികൾക്ക് വന്ദേ ഭാരത് മിഷനിലൂടെ പ്രത്യേക പരിഗണന നൽകുന്നെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വന്ദേഭാരത് മിഷന്റെ ആദ്യദിനം കേരളത്തിലേക്ക് ...







