വിമാനത്താവളം സ്വകാര്യ ഏജൻസിക്ക് വിട്ടതിനെ അനുകൂലിച്ച ശശി തരൂരിനെതിരെ നടപടിയില്ലേ? കോൺഗ്രസിനോട് വി മുരളീധരൻ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയ കേന്ദ്രത്തിന്റെ തീരുമാനത്തെ എതിർക്കുന്ന കോൺഗ്രസിനെ വിമർശിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ ...










