‘യഥാര്‍ത്ഥത്തില്‍ പെട്രോളിന്റെ ആകെ വിലയേക്കാള്‍ വില ഗ്യാസിന് കൂടുന്നില്ല ഒരു ചെറിയ ശതമാതം മാത്രമാണ് കൂടുന്നത്’; ഗ്യാസ് വില വര്‍ദ്ധനവില്‍ കേന്ദ്രത്തെയും മുരളീധരനെയും ട്രോളി ഇപി ജയരാജന്‍
തൃശ്ശൂര്‍: പാചക വാതകത്തിന്റെ വില വീണ്ടും കൂട്ടിയ കേന്ദ്ര നടപടിയെ വിമര്‍ശിച്ചും പരിഹസിച്ചും മന്ത്രി ഇപി ജയരാജന്‍. പെട്രോള്‍ വില വര്‍ധിച്ചപ്പോള്‍ അതിനെ ന്യായീകരിച്ച് സംസാരിച്ച കേന്ദ്രമന്ത്രി ...









