എന്നെ പുറത്താക്കുക, അല്ലെങ്കിൽ പ്രവർത്തിക്കാൻ അനുവദിക്കുക; മുരളീധരന്റെ പെട്ടി പിടിക്കുന്നത് കൊണ്ടാണ് കെ സുരേന്ദ്രൻ നേതാവായത്: ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
കൊച്ചി: കൊച്ചിയിൽ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ കേ സുരേന്ദ്രനും വി മുരളീധരനും എതിരെ ആഞ്ഞടിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. തന്നെ ഒതുക്കാൻ ...