ജെഎന്‍യുവില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന; ക്യാമ്പസുകളില്‍ ആക്രമണം നടത്തുന്നത് മാര്‍ക്‌സിസ്റ്റുകളെന്ന് വി മുരളീധരന്‍
തിരുവനന്തപുരം: ജെഎന്‍യുവില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. രാജ്യത്തെ കലാലയങ്ങളെ കലാപശാലകളാക്കിത്തീര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യാമ്പസുകളില്‍ സ്ഥിരം ...









