ദുരിതബാധിതര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്നു, ഉത്തരാഖണ്ഡിന് സഹായം വാഗ്ദാനം ചെയ്ത് കേരളം
തിരുവനന്തപുരം: പ്രകൃതി ദുരന്തത്തിൽ തകർന്ന ഉത്തരാഖണ്ഡിന് സഹായം വാഗ്ദാനം ചെയ്ത് കേരളം. പ്രകൃതി ദുരന്തത്തില്‍ കേരളമാകെ ദുരിതബാധിതര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉത്തരാഖണ്ഡ് ...










