പതിനേഴുകാരി മകൾ പ്രണയത്തിൽ; പ്രകോപിതരായ കുടുംബം പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കനാലിൽ തള്ളി; അച്ഛനും അമ്മാവനും അറസ്റ്റിൽ
ലക്നൗ: വീണ്ടും രാജ്യത്തിന് നാണക്കേടായി ഉത്തർപ്രദേശിൽ ദുരഭിമാന കൊല. 17കാരിയെ കൊലപ്പെടുത്തി കനാലിൽ മൃതദേഹം തള്ളിയ കേസിൽ അച്ഛനെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കഴുത്തുഞെരിച്ച് ...










