Tag: uttar pradesh

‘കോൺഗ്രസ് ജയിച്ചാൽ ബീഫ് കഴിക്കാനുള്ള അനുമതി നൽകും; കശാപ്പുകാരുടെ കൈകളിലേക്ക് പശുവിനെ നൽകണോ?’ വിദ്വേഷപ്രസംഗവുമായി യോഗി

‘കോൺഗ്രസ് ജയിച്ചാൽ ബീഫ് കഴിക്കാനുള്ള അനുമതി നൽകും; കശാപ്പുകാരുടെ കൈകളിലേക്ക് പശുവിനെ നൽകണോ?’ വിദ്വേഷപ്രസംഗവുമായി യോഗി

ലഖ്നൗ: ഇന്ത്യ മുന്നണിയും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനായി ബീഫ് കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിൽവന്നാൽ ബീഫ് കഴിക്കാനുള്ള അനുമതി എല്ലാവർക്കും ...

‘എന്റെ മുഖത്തെ രോമവളർച്ചയ്ക്കല്ല, എന്റെ മാർക്കിനാണ് പ്രാധാന്യം’; വിമർശകരുടെ വായടപ്പിച്ച് യുപിയിലെ ടോപ്പർ പ്രാചി നിഗം

‘എന്റെ മുഖത്തെ രോമവളർച്ചയ്ക്കല്ല, എന്റെ മാർക്കിനാണ് പ്രാധാന്യം’; വിമർശകരുടെ വായടപ്പിച്ച് യുപിയിലെ ടോപ്പർ പ്രാചി നിഗം

ലഖ്‌നൗ: യുപി ബോർഡ് പരീക്ഷയിൽ ഏറ്റവുമധികം മാർക്ക് വാങ്ങി ചരിത്രത്തിന്റെ ഭാഗമായ പെൺകുട്ടി സോഷ്യൽമീഡിയയിൽ നേരിട്ട ബോഡിഷെയിമിംഗ് വലിയരീതിയിൽ ചർച്ചയായതാണ്. ഇപ്പോഴിതാ തന്നെ വിമർശിച്ചവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ...

‘ഇനിമുതൽ നീ എന്റെ ഭാര്യ അല്ല, സഹോദരന്റെയാണ്’; സഹോദരൻ പീഡിപ്പിച്ച ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്; പരാതി

‘ഇനിമുതൽ നീ എന്റെ ഭാര്യ അല്ല, സഹോദരന്റെയാണ്’; സഹോദരൻ പീഡിപ്പിച്ച ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്; പരാതി

മുസാഫർനഗർ: തന്റെ സഹോദരൻ പീഡനത്തിന് ഇരയാക്കിയ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്. ഉത്തർപ്രദേശിലാണ് സംഭവം. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കൂടുതൽ വെളിപ്പെടുത്തലുകൾ. ഭർത്താവിന്റെ ...

ബിജെപി സ്ഥാനാർഥിയുടെ പ്രചാരണ റാലിയിൽ വ്യാപക പോക്കറ്റടി; മാധ്യമപ്രവർത്തകരും ബിജെപി നേതാക്കളും കവർച്ചയ്ക്കിരയായി; പരാതി

ബിജെപി സ്ഥാനാർഥിയുടെ പ്രചാരണ റാലിയിൽ വ്യാപക പോക്കറ്റടി; മാധ്യമപ്രവർത്തകരും ബിജെപി നേതാക്കളും കവർച്ചയ്ക്കിരയായി; പരാതി

ലഖ്‌നോ: ഉത്തർപ്രദേശിലെ മീററ്റിൽ ബിജെപി സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വ്യാപകകവർച്ച. സ്ഥാനാർഥിയായ അരുൺ ഗോവിലിന്റെപ്രചാരണ റാലിക്കിടെയാണ് സംഭവം. റാലിയിൽ പങ്കെടുത്ത പ്രവർത്തകരും റാലി കടന്നുപോയ സ്ഥലത്തെ ...

സമൂഹവിവാഹത്തിനിടെ വരൻ എത്തിയില്ല; സ്വന്തം സഹോദരനെ വിവാഹം ചെയ്ത് വധു; കേസെടുത്ത് പോലീസ്

സമൂഹവിവാഹത്തിനിടെ വരൻ എത്തിയില്ല; സ്വന്തം സഹോദരനെ വിവാഹം ചെയ്ത് വധു; കേസെടുത്ത് പോലീസ്

മഹാരാജ്ഗഞ്ച്: ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ സമൂഹവിവാഹത്തിനിടെ വരൻ എത്താത്തതിനെ തുടർന്ന് വധു സ്വന്തം സഹോദരനെ വിവാഹം ചെയ്തു. ബന്ധുക്കളുടെ പ്രേരണയെ തുടർന്നാണ് വിചിത്രമായ ഈ തീരുമാനം വധു കൈക്കൊണ്ടത്. ...

‘ഇവിടം സ്വർഗമാണ്’; സോഷ്യൽമീഡിയയിൽ ലൈവ് വീഡിയോയുമായി ജയിലിൽ കിടക്കുന്ന കൊലക്കേസ് പ്രതി; വീഡിയോ വൈറൽ; ജയിൽ അധികൃതർക്ക് സസ്‌പെൻഷൻ

‘ഇവിടം സ്വർഗമാണ്’; സോഷ്യൽമീഡിയയിൽ ലൈവ് വീഡിയോയുമായി ജയിലിൽ കിടക്കുന്ന കൊലക്കേസ് പ്രതി; വീഡിയോ വൈറൽ; ജയിൽ അധികൃതർക്ക് സസ്‌പെൻഷൻ

ലഖ്‌നൗ: ജയിലിൽ കിടക്കുന്ന പ്രതി സോഷ്യൽമീഡിയയിലൂടെ ലൈവ് വീഡിയോ സ്ട്രീമിങ് നടത്തിയ സംഭവം വിവാദത്തിൽ. ഉത്തർപ്രദേശിലെ ബരേലി സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന കൊലക്കേസ് പ്രതി ആസിഫ് ...

പരീക്ഷയെഴുതാൻ പുറപ്പെട്ട വിദ്യാർത്ഥികളുടെ വാഹനം മരത്തിലിടിച്ച് അപകടം; നാല് വിദ്യാർത്ഥികൾക്ക് ദാരുണമരണം

പരീക്ഷയെഴുതാൻ പുറപ്പെട്ട വിദ്യാർത്ഥികളുടെ വാഹനം മരത്തിലിടിച്ച് അപകടം; നാല് വിദ്യാർത്ഥികൾക്ക് ദാരുണമരണം

ഷാജഹാൻപുർ: വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാൻ മരത്തിലിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം. ആറ് പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിൽ സംസ്ഥാന ബോർഡ് പരീക്ഷ എഴുതാൻ പോകുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് ...

ഓൺലൈൻ ഗെയിമിന് അടിമയായി, ലക്ഷങ്ങളുടെ കടം തീർക്കാൻ അമ്മയെ കൊലപ്പെടുത്തി; ഇൻഷൂറൻസ് തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

ഓൺലൈൻ ഗെയിമിന് അടിമയായി, ലക്ഷങ്ങളുടെ കടം തീർക്കാൻ അമ്മയെ കൊലപ്പെടുത്തി; ഇൻഷൂറൻസ് തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

ലഖ്‌നൗ: ഓൺലൈൻ ഗെയിമിന് അടിമയായ മകൻ ലക്ഷങ്ങളുടെ കടം തീർക്കാനായി മാതാവിനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഫത്തേപുരിലാണ് സംഭവം. ഓൺലൈൻ ഗെയിമിന് അടിമയായ മകൻ അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ...

ഉത്തർപ്രദേശിൽ പണിമുടക്ക് നിരോധിച്ചു; ലംഘിച്ചാൽ അറസ്റ്റും തടവും ശിക്ഷ; ഉത്തരവിറക്കി യോഗി സർക്കാർ

ഉത്തർപ്രദേശിൽ പണിമുടക്ക് നിരോധിച്ചു; ലംഘിച്ചാൽ അറസ്റ്റും തടവും ശിക്ഷ; ഉത്തരവിറക്കി യോഗി സർക്കാർ

ലഖ്‌നൗ: അവശ്യ സേവനങ്ങൾ നിഷേധിക്കുന്നത് തടയാൻ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ പണിമുടക്ക് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. ഉത്തർപ്രദേശിൽ ആറ് മാസത്തേക്ക് പണിമുടക്ക് നിരോധിച്ചുകൊണ്ടാണ് യോഗി സർക്കാർ ഉത്തരവിറക്കിയത്. ...

മൂർഖൻ പാമ്പിനെ തുരത്താൻ വീടിന് തീയിട്ട് കുടുംബം; സമ്പാദ്യമെല്ലാം കത്തിച്ചാമ്പലായി;  ലക്ഷങ്ങളുടെ നഷ്ടം

മൂർഖൻ പാമ്പിനെ തുരത്താൻ വീടിന് തീയിട്ട് കുടുംബം; സമ്പാദ്യമെല്ലാം കത്തിച്ചാമ്പലായി; ലക്ഷങ്ങളുടെ നഷ്ടം

വീടിനകത്ത് കയറിയ മൂർഖൻ പാമ്പിനെ തുരത്താൻ തീയിട്ട കുടുംബത്തിനുണ്ടായത് ആകെയുണ്ടായിരുന്ന സമ്പാദ്യങ്ങളടക്കം ലക്ഷങ്ങളുടെ നാശനഷ്ടം. ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം. തീയിട്ടതോടെ വീടിന് തീപടർന്നുണ്ടായ അപകടത്തിൽ കുടുംബത്തിന് തലചായ്ക്കാനുള്ള ...

Page 1 of 21 1 2 21

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.