ഉത്തർപ്രദേശിൽ ആത്മഹത്യക്ക് ശ്രമിച്ച ബിഎല്‍ഒ മരിച്ചു;എസ്ഐആറിലെ സമ്മര്‍ദ്ദം താങ്ങാനാവാതെയെന്ന് കുടുംബം
ലഖ്നൗ: എസ്‌ഐആര്‍ ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് ഉത്തർപ്രദേശിൽ ബിഎല്‍ഒ ജീവനൊടുക്കി. അധ്യാപകൻ വിപിൻ യാദവാണ് ജീവനൊടുക്കിയത്. ഉത്തർപ്രദേശിലെ ഗോണ്ടയിലാണ് സംഭവം. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ഇയാളെ ഗോണ്ട ...










