Tag: tvm

HC, KADAKKAVOOR ,CASE | bignewslive

കടയ്ക്കാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ്; അമ്മയ്ക്ക് ജാമ്യം

കൊച്ചി: കടയ്ക്കാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില്‍ മാതാവിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. വനിതാ ഐപിഎസ് ഓഫിസര്‍ കേസ് അന്വേഷിക്കണമെന്നും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ...

tvm, gopakumar | bignewslive

‘സ്‌കൂട്ടറില്‍ കറങ്ങി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം’; പോലീസിന്റെ പിടിവീഴുമെന്ന് ഉറപ്പാകുമ്പോള്‍ കൃത്യമായി ഒഴിഞ്ഞ് മാറും, പോലീസിന് തലവേദനയായിരുന്ന പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ ഒരു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍. വെമ്പായം കൊഞ്ചിറ നരിക്കല്‍ ജങ്ക്ഷന് സമീപം തോട്ടിങ്കരവീട്ടില്‍ താമസിക്കുന്ന ...

kadakkavoor, tvm | bignewslive

രാത്രി കാലങ്ങളില്‍ മോശം പെരുമാറ്റം, കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് നാല് വര്‍ഷം; അമ്മയുടെ പീഢനം പുറം ലോകത്ത് എത്തിച്ചത് അച്ഛന്‍

തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ച വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്.സംസ്ഥാനത്ത് ആദ്യമായിട്ടാണ് പോക്സോ കേസില്‍ ഇരയുടെ അമ്മ അറസ്റ്റിലാകുന്ന ഒരു സംഭവം റിപ്പോര്‍ട്ട് ...

kadakampally surendran , iffk | bignewslive

‘ഐഎഫ്എഫ്‌കെ വരും വര്‍ഷങ്ങളില്‍ തിരുവനന്തപുരത്ത് തന്നെ തുടരും, ചലച്ചിത്ര മേളയെ തന്നെ ഇല്ലാതാക്കാന്‍ നോക്കുന്നവരാണ് ഇപ്പോള്‍ അടിസ്ഥാനമില്ലാത്ത വിവാദം സൃഷ്ടിക്കുന്നത്’: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ഐഎഫ്എഫ്‌കെ തിരുവനന്തപുരത്ത് നിന്ന് മാറ്റുന്നതിനെ വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നവരാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഐഎഫ്എഫ്‌കെ വരും വര്‍ഷങ്ങളില്‍ തിരുവനന്തപുരത്ത് തന്നെ തുടരും. ഇപ്പോഴുള്ള ...

NAVAYIKULAM , MURDER | BIGNEWSLIVE

നാവായിക്കുളം സംഭവത്തിന് കാരണം കുടുംബ വഴക്ക്; പതിനൊന്നുകാരനെ കഴുത്ത് അറുത്ത് കൊന്ന് കുളത്തില്‍ ചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി; ഇളയ മകനായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നുകാരനെ കഴുത്ത് അറുത്ത് കൊന്ന് കുളത്തില്‍ ചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. നൈനാംകോണം സ്വദേശിയായ സഫീറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇളയ മകനെയും എടുത്താണ് ...

venjaramod, arrest \ bignewslive

വെള്ളം ചോദിച്ചിട്ട് കൊടുത്തില്ല; വീട്ടമ്മയെ വീട്ടില്‍ കയറി മര്‍ദിച്ച് യുവതി, അറസ്റ്റ്

വെഞ്ഞാറമൂട്: വെള്ളം ചോദിച്ചിട്ട് കൊടുക്കാത്തതിനെ തുടര്‍ന്ന് വീട്ടമ്മയെ മര്‍ദിച്ച് യുവതി. കഴിഞ്ഞദിവസം വൈകീട്ട് തിരുവനന്തപുരം വെഞ്ഞാറമൂട് 3.30നായിരുന്നു സംഭവം. സംഭവത്തില്‍ പുളിമാത്ത് താളിക്കുഴി അബി നിവാസില്‍ ആശയെ(34) ...

s suresh, bjp, tvm | bignewslive

ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് തോറ്റു; നഷ്ടപ്പെടുത്തിയത് ബിജെപിക്ക് ആകെ ഉണ്ടായിരുന്ന സിറ്റിങ് സീറ്റ്

തിരുവനനന്തപുരം: ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് തോറ്റു. വെങ്ങാനൂര്‍ ഡിവിഷനിലെ ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് സുരേഷ് പരാജയപ്പെട്ടത്. രണ്ടായിരത്തിലധികം വോട്ടുകള്‍ക്കാണ് ബിജെപി ജില്ലാ സെക്രട്ടറി കൂടിയായ ...

tvm mayor k sreekumar

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ കെ ശ്രീകുമാര്‍ തോറ്റു; ബിജെപിക്ക് വിജയം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ കെ ശ്രീകുമാര്‍ തോറ്റു. കരിക്കകം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഡിജി കുമാരനോടാണ് ശ്രീകുമാര്‍ തോറ്റത്. ബിജെപിയിലെ ടിജി കുമാരന്‍ 116 വോട്ടുകള്‍ക്കാണ് ...

RGCB,TVM GOLWALKER, THOMAS ISSAC | BIGNEWSLIVE

‘ഏതു ജാതിയിലെയും സ്ത്രീയുടെ ആദ്യത്തെ കുട്ടി നമ്പൂതിരി ബ്രാഹ്മണനില്‍ നിന്നായിരിക്കണമെന്ന ഗോള്‍വാള്‍ക്കറുടെ വംശശുദ്ധി വാദത്തെ മുരളീധരനും എംടി രമേശും അംഗീകരിക്കുന്നുണ്ടോ’; ഗോള്‍വാള്‍ക്കര്‍ വിവാദത്തില്‍ മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാം കാംപസിന് ആര്‍എസ്എസ് നേതാവ് എംഎസ് ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ കേരളത്തില്‍ വലിയ ...

mt ramesh | bignewslive

“പടുപാമര വൃന്ദങ്ങള്‍ ഓരിയിടട്ടെ, രാജീവ് ഗാന്ധി ബയോടെകിന് ഗോള്‍വാള്‍ക്കറുടെ പേര് തന്നെ ഇടും”: സംസ്ഥാനത്ത് ഒന്നടങ്കം ഉയര്‍ന്ന വിമര്‍ശനങ്ങളെ പരിഹസിച്ച് എംടി രമേശ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിനു ഗുരുജിയുടെ പേര് നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.