നാല് മണിക്ക് ശേഷം ലഭിച്ച വോട്ടുകൾ എണ്ണരുതെന്ന് ആവശ്യപ്പെട്ട് ട്രംപ് കോടതിയിലേക്ക്; എന്ത് വിലകൊടുത്തും നേരിടുമെന്ന് ഡെമോക്രാറ്റുകൾ
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇലക്ടറൽ വോട്ടുകളുടെ അടിസ്ഥാനത്തിൽ ജോ ബൈഡൻ നേരിയ മുന്നേറ്റം കാണിക്കുന്നതിനിടെ കോടതിയെ സമീപിക്കാൻ ഒരുങ്ങി ട്രംപ്. പുലർച്ചെ നാലുമണിക്ക് ശേഷം ലഭിച്ച ...










