ആലപ്പുഴ-എറണാകുളം റെയില്‍ പാതയില്‍ മരം വീണു; ട്രെയിന്‍ ഗതാഗതം താറുമാറായി
ആലപ്പുഴ-എറണാകുളം റൂട്ടില്‍ ചേര്‍ത്തലയ്ക്കടുത്ത് റെയില്‍ പാതയില്‍ മരം വീണതിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം താറുമാറായി. വയലാര്‍ കോതക്കുളങ്ങര ലവല്‍ ക്രോസിനു സമീപം വൈദ്യുതി ലൈനിലേക്കാണു മരം വീണത്. ...










