Tag: Train Fire

എറണാകുളം- നിസാമുദ്ദീന്‍ എക്‌സ്പ്രസിന്റെ ബോഗികളുടെ അടിയില്‍ തീപ്പൊരി: യാത്രക്കാരെ പുറത്തിറക്കി തീ അണച്ചു

എറണാകുളം- നിസാമുദ്ദീന്‍ എക്‌സ്പ്രസിന്റെ ബോഗികളുടെ അടിയില്‍ തീപ്പൊരി: യാത്രക്കാരെ പുറത്തിറക്കി തീ അണച്ചു

പാലക്കാട്: എറണാകുളം- നിസാമുദ്ദീന്‍ എക്‌സ്പ്രസിന്റെ രണ്ടു ബോഗികളുടെ അടിയില്‍ തീപ്പൊരി. പാലക്കാട് പറളി പിന്നിട്ടപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. യാത്രക്കാരാണ് തീ കണ്ടത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ...

യാത്രക്കാര്‍ ചായ ഇടുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; നിര്‍ത്തിയിട്ട ട്രെയിനിന് തീപ്പിടിച്ച് 9 പേര്‍ മരിച്ചു

യാത്രക്കാര്‍ ചായ ഇടുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; നിര്‍ത്തിയിട്ട ട്രെയിനിന് തീപ്പിടിച്ച് 9 പേര്‍ മരിച്ചു

മധുര: നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ ചായയിടുന്നതിനിടെ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ചു. മധുര റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ യാത്രക്കാരില്‍ ചിലര്‍ ചായ ഇടാന്‍ ശ്രമിക്കുമ്പോള്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് ...

‘ഇവിടെയുള്ളവരൊക്കെ നല്ല ആൾക്കാർ, എനിക്ക് ഈ പോലീസ് സ്റ്റേഷനിൽ ഒരു ജോലി തരുമോ’; കണ്ണൂരിൽ ട്രെയിനിന് തീയിട്ട പ്രതി പോലീസുകാരോട്

‘ഇവിടെയുള്ളവരൊക്കെ നല്ല ആൾക്കാർ, എനിക്ക് ഈ പോലീസ് സ്റ്റേഷനിൽ ഒരു ജോലി തരുമോ’; കണ്ണൂരിൽ ട്രെയിനിന് തീയിട്ട പ്രതി പോലീസുകാരോട്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട തീവണ്ടിയുടെ കോച്ചിന് തീവെച്ച കേസിലെ പ്രതിയെ പ്രതിയെ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് തെളിവെടുത്തു. പ്രതി പ്രസോൺജിത്ത് സിദ്ഗർ (37) ...

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിന് തീപ്പിടിച്ചു: കത്തി നശിച്ചത് മുന്‍പും ആക്രമണം നടന്ന കണ്ണൂര്‍ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിന് തീപ്പിടിച്ചു: കത്തി നശിച്ചത് മുന്‍പും ആക്രമണം നടന്ന കണ്ണൂര്‍ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍

കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ണൂര്‍ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഒരു കോച്ച് കത്തിനശിച്ചു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ ഒരു ബോഗിയാണ് ...

എലത്തൂര്‍ തീവണ്ടി തീവയ്പ്പ്: പ്രതി ഷാരൂഖ് സെയ്ഫിയെ കോഴിക്കോട് എത്തിച്ചു; വാഹനം പഞ്ചറായി ഒരു മണിക്കൂര്‍ റോഡില്‍

എലത്തൂര്‍ തീവണ്ടി തീവയ്പ്പ്: പ്രതി ഷാരൂഖ് സെയ്ഫിയെ കോഴിക്കോട് എത്തിച്ചു; വാഹനം പഞ്ചറായി ഒരു മണിക്കൂര്‍ റോഡില്‍

കണ്ണൂര്‍: കോഴിക്കോട് എലത്തൂരിലെ തീവണ്ടി തീവയ്പ്പു കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. കേരളാ പോലീസിന്റെ അന്വേഷണസംഘം പ്രതിയെ കോഴിക്കോട്ടേക്ക് എത്തിച്ചു. കോഴിക്കോട്ടേക്ക് വരുന്നതിനിടെ കണ്ണൂര്‍ മേലൂരിന് ...

arrest | bignewslive

പിടിയിലായത് മുഖത്ത് പൊള്ളലേറ്റ പാടുകളുമായി ചികിത്സ തേടിയപ്പോള്‍, രക്ഷപ്പെടാന്‍ ശ്രമിക്കവെ ഷഹറൂഖ് സെയ്ഫിയെ അതിവിദഗ്ധമായി കുടുക്കി പോലീസ്

കോഴിക്കോട്: എലത്തൂരിലെ ട്രെയിനിലെ തീവെയ്പ് കേസിലെ പ്രതി ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത് അതിവിദഗ്ധമായി. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴായിരുന്നു പ്രതി പിടിയിലായത്. പൊലീസ് എത്തിയതറിഞ്ഞതോടെ ഇയാള്‍ ...

ട്രെയിനിന് തീവച്ച പ്രതികളെ ഉടന്‍ പിടികൂടും: നിര്‍ണായക വിവരങ്ങള്‍ തേടി പോലീസ് നോയിഡയില്‍

ട്രെയിനിന് തീവച്ച പ്രതികളെ ഉടന്‍ പിടികൂടും: നിര്‍ണായക വിവരങ്ങള്‍ തേടി പോലീസ് നോയിഡയില്‍

കോഴിക്കോട്: കോഴിക്കോട് എലത്തൂരില്‍ ട്രെയിനിന് തീവച്ച സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. സംഭവത്തില്‍ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി റെയില്‍വേ പോലീസ് നോയിഡയിലെത്തി. ...

പൊന്നോമന പോയതറിയാതെ ഉംറ നിര്‍വഹിച്ച് ഷുഹൈബ്: ദൈവ സന്നിധിയില്‍ തേടിയെത്തിയത് ദുരന്തവാര്‍ത്ത; ആശ്വാസ വാക്കുകളില്ലാതെ പ്രിയപ്പെട്ടവര്‍

പൊന്നോമന പോയതറിയാതെ ഉംറ നിര്‍വഹിച്ച് ഷുഹൈബ്: ദൈവ സന്നിധിയില്‍ തേടിയെത്തിയത് ദുരന്തവാര്‍ത്ത; ആശ്വാസ വാക്കുകളില്ലാതെ പ്രിയപ്പെട്ടവര്‍

കോഴിക്കോട്: അക്രമി ട്രെയിനിലെ യാത്രക്കാരെ തീയിട്ട ദാരുണസംഭവത്തില്‍ ഇരകളായത് ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞു മാതൃസഹോദരിയും. കുഞ്ഞു സഹറയുടെയും റഹ്‌മത്തിന്റെയും അപ്രതീക്ഷിത വിയോഗം തീരാസങ്കടത്തിലാഴ്ത്തിയിരിക്കുകയാണ് കുടുംബങ്ങളെ. കുഞ്ഞുമകളുടെ വിയോഗം ഒന്നും ...

ട്രെയിനില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീയിട്ട സംഭവം: പ്രതിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്

ട്രെയിനില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീയിട്ട സംഭവം: പ്രതിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്

കോഴിക്കോട്: ഓടുന്ന ട്രെയിനില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ പ്രതിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്. ഒരാള്‍ നിരന്തരം ഫോണ്‍ ചെയ്യുന്നതും ...

ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ തീ: മൂന്ന് പേര്‍ ട്രാക്കില്‍ മരിച്ച നിലയില്‍

ട്രെയിനിലെ അക്രമം ആസൂത്രിതം: തീക്കൊളുത്തിയത് ചുവന്ന ടീ ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചയാള്‍; അക്രമി ബൈക്കില്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പോലീസിന്

കോഴിക്കോട്: ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് നേരെ പെട്രോളിച്ച് തീ കൊളുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. സംഭവത്തിന് ശേഷം ഒരാള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.