യുവതി ട്രെയിന്‍ തട്ടി മരിച്ച സംഭവം, മാനസിക, ശാരീരിക പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കിയതാണെന്ന് ബന്ധുക്കള്‍, ഭര്‍ത്താവിനെതിരെ ആത്മഹത്യപ്രേരണക്കുറ്റം
കോഴിക്കോട്: കോഴിക്കോട് യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി. പറമ്പില്‍ ബസാര്‍ സ്വദേശിനി അനഘയാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അനഘയെ ...










