അമൃത്‌സര്‍ ട്രെയിന്‍ അപകടം..! അപകടമുണ്ടാക്കിയ മരണവണ്ടി വരുന്നതിന് തൊട്ടുമുമ്പ് 2 വണ്ടികള്‍ പോയത് സാവധാനത്തില്‍; റെയില്‍വേയുടെ വാദം പൊളിയുന്നു
അമൃത്‌സര്‍: വിജയദശമി ദിനത്തിലെ ദസറ ആഘോത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രെയിന്‍ പാഞ്ഞ് കയറിയുണ്ടായ ദുരന്തം തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ ഇന്ത്യന്‍ റെയില്‍വേയുടെ വാദം പൊളിയുന്നു. അപകടമുണ്ടാക്കിയ ജലന്ധര്‍ എക്‌സ്പ്രസ് ...


