മകളുടെ വിവാഹം ക്ഷണിച്ച് മടങ്ങവേ പിതാവിന് ട്രെയിന്‍ തട്ടി ദാരുണാന്ത്യം
അമ്പലപ്പുഴ: മകളുടെ വിവാഹം ക്ഷണിക്കാന്‍ പോയ പിതാവിന് ട്രെയിന്‍ തട്ടി ദാരുണാന്ത്യം. എറണാകുളം മുളവുകാട് തെരുപ്പറമ്പില്‍ സലിം (48) ആണ് മരിച്ചത്. തീരദേശ പാതയില്‍ വണ്ടാനം മെഡിക്കല്‍ ...