കട ഉദ്ഘാടനത്തിന് ‘തൊപ്പി’; വഴിയിൽ തടയുമെന്ന് നാട്ടുകാർ; ഒടുവിൽ പോലീസ് ഇടപെട്ട് പാതിവഴിയിൽ ഉദ്ഘാടകന് മടക്കം; കടയുടമകൾക്ക് എതിരെ കേസും
കോട്ടക്കൽ: ഒതുക്കുങ്ങലിൽ കട ഉദ്ഘാടനത്തിനായി എത്താനിരുന്ന വിവാദ യൂട്യൂബർ 'തൊപ്പി' എന്നറിയപ്പെടുന്ന നിഹാദിനെ സംഘർഷാവസ്ഥ കണക്കിലെടുത്ത് തിരിച്ചയച്ച് പോലീസ്.നിഹാദിനെ വഴിയിൽ തടയുമെന്ന് നാട്ടുകാർ അറിയിച്ചതോടെയാണ് പോലീസ് ഇടപെടലുണ്ടായത്. ...