ഊഞ്ഞാലാടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് ദേഹത്ത്, നാല് വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: ഊഞ്ഞാലിൽ കളിച്ചുകൊണ്ടിരിക്കെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. നെയ്യാറ്റിൻകര കാരക്കോണത്താണ് സംഭവം. ത്രേസ്യാപുരം സ്വദേശി രാജേഷിന്‍റെ മകൻ റിച്ചു എന്ന ...









