Tag: Thiruvananthapuram

arrest | bignewlsive

സംശയരോഗം, ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്, അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ആക്‌സിഡന്റ് ക്ലെയിം ഒപ്പിട്ടു നല്‍കാത്തതും സംശയരോഗവുമാണ് കൊലപാതകശ്രമത്തിന് പിന്നില്‍. സംഭവത്തില്‍ സൂര്യകാന്തി ...

പുതുവർഷം ആഘോഷത്തിനിടെ നടുക്കം; വീടിനുള്ളിൽ വയോധിക ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

പുതുവർഷം ആഘോഷത്തിനിടെ നടുക്കം; വീടിനുള്ളിൽ വയോധിക ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: പുതുവത്സരത്തിന്റെ ആഘോഷത്തിൽ നാടും നഗരവും മുങ്ങിയതിനിടെ കല്ലറ നിവാസികൾ പുതുവർഷ പുലരിയിലേക്ക് കണ്ണു തുറന്നത് ഞെട്ടിക്കുന്ന വാർത്ത കേട്ട്. കല്ലറ മുതുവിളയിൽ താമസിച്ചിരുന്ന വയോധിക ദമ്പതികളെ ...

പുതുവത്സരാഘോഷം അതിരുകടക്കേണ്ട, തിരുവനന്തപുരത്ത് കർശന സുരക്ഷ, ഡിജെ പാർട്ടികൾ മുൻകൂട്ടി അറിയിക്കണം; മാനവീയം വീഥി 12.30 വരെ മാത്രം

പുതുവത്സരാഘോഷം അതിരുകടക്കേണ്ട, തിരുവനന്തപുരത്ത് കർശന സുരക്ഷ, ഡിജെ പാർട്ടികൾ മുൻകൂട്ടി അറിയിക്കണം; മാനവീയം വീഥി 12.30 വരെ മാത്രം

തിരുവനന്തപുരം: നഗരത്തിലെ പുതുവത്സരാഘോഷങ്ങൾക്ക് കനത്ത തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ കർശനമായ നിയന്ത്രങ്ങളും സുരക്ഷയും ഒരുക്കാൻ പോലീസ്. ഡിസിപി സിഎച്ച് നാഗരാജുവിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്. നഗരത്തിലെ ഹോട്ടലുകൾ, ...

baby | bignewslive

കുഞ്ഞിനെ കാണാനില്ലെന്ന് നിലവിളിച്ച് അമ്മ, പരിശോധനയില്‍ കണ്ടത് 36 ദിവസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: നവജാതശിശുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോടാണ് സംഭവം. മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിതസജി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. ...

death | bignewslive

ആശുപത്രി കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു, ചാടി ജീവനൊടുക്കിയതാണെന്നു സംശയം

തിരുവനന്തപുരം: ആശുപത്രി കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു. ഇരവിമംഗലം ഉദയംപേരൂര്‍ മണിയറ ഗാര്‍ഡന്‍ കരുവേലി ഹൗസില്‍ ബെന്നിയുടെ മകള്‍ അതിഥി ബെന്നിയാണ് ...

‘റുവൈസിനെ പെങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു’, സ്ത്രീധനത്തിന്റെ പേരിൽ ബാപ്പ സമ്മതിക്കില്ല; പണമാണ് പ്രധാനമെന്ന് പറഞ്ഞു; ഇതോടെ ഷഹന ഡിപ്രഷനിലായി

‘റുവൈസിനെ പെങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു’, സ്ത്രീധനത്തിന്റെ പേരിൽ ബാപ്പ സമ്മതിക്കില്ല; പണമാണ് പ്രധാനമെന്ന് പറഞ്ഞു; ഇതോടെ ഷഹന ഡിപ്രഷനിലായി

തിരുവനന്തപുരം: യുവഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ പ്രിതചേർക്കപ്പെട്ട ഡോ. റുവൈസിനും കുടുംബത്തിനും എതിരെ കൂടുതൽ ആരോപണങ്ങളുമായി സഹോദരൻ. റുവൈസിനെ തന്റെ പെങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നുവെന്നും ഇങ്ങോട്ട് ആലോചനയുമായി വന്നതായിരുന്നു ...

death | bignewslive

സ്‌കൂളില്‍ പോകാന്‍ ബസ് കിട്ടാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങി, പിന്നാലെ കണ്ടത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തോട്ടില്‍ മരിച്ച നിലയില്‍

വിളപ്പില്‍ശാല: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. വിളപ്പില്‍ശാല സ്വദേശി ആകാശ് ആണ് മരിച്ചത്. പതിനേഴ് വയസ്സായിരുന്നു.

accident | bignewslive

നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു, രാവിലെ നടക്കാനിറങ്ങിയ സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കടയിലാണ് സംഭവം. വഴയില സ്വദേശികളായ ഹരിദാസും വിജയകുമാറുമാണ് മരിച്ചത്. ഇരുവരും രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് അപകടം. ...

court | bignewslive

കോടതിയില്‍ വിധി കേള്‍ക്കാന്‍ നില്‍ക്കാതെ മദ്യപിക്കാന്‍ പോയി, അമ്പലത്തില്‍ തേങ്ങ ഉടയ്ക്കാന്‍ പോയെന്ന് കള്ളം പറഞ്ഞ് അഭിഭാഷകന്‍, പ്രതിക്ക് പതിനേഴര വര്‍ഷം കഠിനതടവ് ശിക്ഷ

തിരുവനന്തപുരം: കോടതിയില്‍ വിധി കേള്‍ക്കാതെ മദ്യപിക്കാനായി പോയ കൊലക്കേസ് പ്രതിക്ക് പതിനേഴര വര്‍ഷം കഠിനതടവ് ശിക്ഷ. തിരുവനന്തപുരത്താണ് സംഭവം. മംഗലപുരത്തെ വ്യാപാരി കൊയ്ത്തൂര്‍ക്കോണം സ്വദേശി ഇബ്രാഹിമിനെ വെട്ടിക്കൊലപ്പെടുത്തിയ ...

arrest | bignewslive

10 കോടി രൂപ വില, 10 കിലോ തിമിംഗല ഛര്‍ദ്ദിയുമായി നാലുപേര്‍ പിടിയില്‍

തിരുവനന്തപുരം: 10 കിലോ തിമിംഗല ഛര്‍ദ്ദിയുമായി നാലുപേര്‍ പിടിയില്‍. നാഗര്‍കോവിലാണ് സംഭവം. 10 കോടി രൂപ വിലവരുന്ന തിംമിംഗല ഛര്‍ദ്ദിയാണ് പിടിച്ചെടുത്തത്. തിമിംഗല ഛര്‍ദ്ദിയുമായി കാറില്‍ തിരുനെല്‍വേലിയില്‍ ...

Page 4 of 42 1 3 4 5 42

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.