Tag: Thiruvananthapuram

കടബാധ്യത, പോലീസുദ്യോഗസ്ഥന്‍ വീട്ടില്‍ മരിച്ച നിലയില്‍

കടബാധ്യത, പോലീസുദ്യോഗസ്ഥന്‍ വീട്ടില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: പോലീസുദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. ഐആര്‍ ബറ്റാലിയനിലെ അജയകുമാറാണ് മരിച്ചത് . പോത്തന്‍കോട് നേതാജിപുരത്തെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ ...

train| bignewslive

അയോധ്യയിലേക്ക് കേരളത്തില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ നാളെ, കൊച്ചുവേളി സ്റ്റേഷനില്‍ ഫ്‌ലാഗ് ഓഫ് നടക്കും

തിരുവനന്തപുരം: അയോധ്യയിലേക്ക് കേരളത്തില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ നാളെ തിരുവനന്തപുരത്ത് നിന്നും പുറപ്പെടും. കൊച്ചുവേളി സ്റ്റേഷനില്‍ രാവിലെ ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് നടക്കും. അയോധ്യയിലേക്കുള്ള ട്രെയിന്‍ യാത്ര ...

death|bignewslive

ഒരാഴ്ച മുമ്പ് വിവാഹമോചനം, മകനെയും കൊണ്ട് ട്രെയിനിനു മുന്നില്‍ ചാടിയ യുവതി മരിച്ചു

തിരുവനന്തപുരം: മകനെയും കൊണ്ട് ട്രെയിനിനു മുന്നില്‍ ചാടിയ യുവതി മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. പാറശാല കൊറ്റാമം മഞ്ചാടി മറുത്തലയ്ക്കല്‍വിള വീട്ടില്‍ ജര്‍മി ആണ് മരിച്ചത്. മുപ്പത്തിനാല് വയസ്സായിരുന്നു. ...

attacked| bignewslive

അഞ്ചുവര്‍ഷമായി വേര്‍പിരിഞ്ഞ് ജീവിതം, ഇടവഴിയില്‍ ഒളിച്ചിരുന്ന് ഭാര്യയുടെ മൂക്ക് വെട്ടി ഭര്‍ത്താവ്, പിന്നാലെ ഒളിവില്‍

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് വെട്ടി. തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് കല്ലൂരിലാണ് സംഭവം. കുന്നുകാട് കാവുവിളാകത്ത് വീട്ടില്‍ സുധ (49) യുടെ മൂക്കാണ് ഭര്‍ത്താവ് ...

boy death | bignewslive

സോഫ്റ്റ് ഡ്രിങ്ക് എന്ന് കരുതി കുടിച്ചത് കീടനാശിനി, വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കീടനാശിനി കുടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. പാലോട് പയറ്റടി സ്വദേശി പ്രശാന്തിന്റെയും യമുനയുടെയും മകന്‍ അഭിനവ് ആണ് മരിച്ചത്. പതിനൊന്ന് വയസ്സായിരുന്നു. സോഫ്റ്റ് ഡ്രിങ്കാണെന്ന് ...

സ്കൂട്ടർ കേടായതായി അഭിനയിച്ചു നിന്ന യുവാവിൽ സംശയം ; പോലീസ് പരിശോധനയിൽ കണ്ടെത്തിയത് 12 കിലോ കഞ്ചാവ്

സ്കൂട്ടർ കേടായതായി അഭിനയിച്ചു നിന്ന യുവാവിൽ സംശയം ; പോലീസ് പരിശോധനയിൽ കണ്ടെത്തിയത് 12 കിലോ കഞ്ചാവ്

പാറശ്ശാല : പോലീസ് പട്രോളിംഗിനിടെ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 12 കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. വെങ്ങാനൂർ നീലകേശി ക്ഷേത്രത്തിനുസമീപം ഉത്രം വീട്ടിൽ അരവിന്ദ് മോഹനനാ(26)ണ് പാറശ്ശാല ...

death | bignewslive

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും തലപുറത്തിട്ടു, ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു, ഏഴുവയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ നിന്നും തലപുറത്തിട്ട ഏഴുവയസ്സുകാരന്റെ തല ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം വെഞ്ഞാറമൂട് ...

death | bignewslive

ക്ലാസ്സില്‍ പോകാത്തതിന് അമ്മ വഴക്ക് പറഞ്ഞു, 12കാരന്‍ ജീവനൊടുക്കി

തിരുവനന്തപുരം: പന്ത്രണ്ട് വയസ്സുകാരനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. പൂജപ്പുര കൊങ്കളത്തു ബിനു - രാജി ദമ്പതികളുടെ മകന്‍ അലക്സ് ആണ് മരിച്ചത്. കഴിഞ്ഞ ...

arrest | bignewlsive

സംശയരോഗം, ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്, അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ആക്‌സിഡന്റ് ക്ലെയിം ഒപ്പിട്ടു നല്‍കാത്തതും സംശയരോഗവുമാണ് കൊലപാതകശ്രമത്തിന് പിന്നില്‍. സംഭവത്തില്‍ സൂര്യകാന്തി ...

പുതുവർഷം ആഘോഷത്തിനിടെ നടുക്കം; വീടിനുള്ളിൽ വയോധിക ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

പുതുവർഷം ആഘോഷത്തിനിടെ നടുക്കം; വീടിനുള്ളിൽ വയോധിക ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: പുതുവത്സരത്തിന്റെ ആഘോഷത്തിൽ നാടും നഗരവും മുങ്ങിയതിനിടെ കല്ലറ നിവാസികൾ പുതുവർഷ പുലരിയിലേക്ക് കണ്ണു തുറന്നത് ഞെട്ടിക്കുന്ന വാർത്ത കേട്ട്. കല്ലറ മുതുവിളയിൽ താമസിച്ചിരുന്ന വയോധിക ദമ്പതികളെ ...

Page 3 of 42 1 2 3 4 42

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.