കൊറോണയ്ക്ക് പിന്നാലെ സംസ്ഥാനത്ത് പക്ഷിപ്പനിയും പടര്‍ന്ന് പിടിക്കുന്നതായി സംശയം; പാലക്കാടും തിരുവനന്തപുരത്തും പക്ഷികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: കൊവിഡ് 19 വൈറസിന് പിന്നാലെ സംസ്ഥാനത്ത് പക്ഷിപ്പനിയും പടര്‍ന്ന് പിടിക്കുന്നതായി സംശയം. പാലക്കാടും തിരുവനന്തപുരത്തും പക്ഷികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. നേരത്തെ കോഴിക്കോട് ജില്ലയില്‍ ...










