കോവിഡ്; തിരുവനന്തപുരത്തും മലപ്പുറത്തും അതിവ്യാപനം, സമ്പര്‍ക്കരോഗികളുടെ എണ്ണം കുതിച്ചുയരുന്നു, ആശങ്ക
തിരുവനന്തപുരം: തിരുവനന്തപുരത്തും മലപ്പുറത്തും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇരുജില്ലകളിലും സമ്പര്‍ക്കത്തിലൂടെ നിരവധി പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് തിരുവനന്തപുരത്ത് 411ഉം മലപ്പുറത്ത് 318 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ...










