ഭീകരവാദ ബന്ധം; മലയാളി ഉള്‍പ്പെടെ രണ്ട് പേരെ തിരുവനന്തപുരത്ത് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു
തിരുവന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും രണ്ട് പേരെ എന്‍ഐഎ സംഘവും ബംഗലൂരു പോലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ സ്വദേശി ഷുഹൈബ്, ഉത്തര്‍പ്രദേശ് സ്വദേശി ഗുല്‍ നവാസ് എന്നിവരാണ് ...










