തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച യുവാവിനെ രക്ഷിക്കാനായില്ല; മരണം കൊവിഡ് നെഗറ്റീവായി ഡിസ്ചാർജ്ജിന് ഒരുങ്ങവെ
തിരുവനന്തപുരം: ഗവ. മെഡിക്കൽ കോളേജിൽ ശുചിമുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച ശ്രമിച്ച യുവാവിനെ രക്ഷിക്കാനായില്ല. കഴക്കൂട്ടം സ്വദേശി ബിജിയാണ് (38) മരണപ്പെട്ടത്. ഇയാൾ മെഡിക്കൽ കോളേജിൽ നിന്ന് കൊവിഡ് ...










