‘പൈസയില്ലെങ്കില്‍ പിന്നെ എന്തിനാടോ ഡോര്‍ പൂട്ടിയത്’: വൈറല്‍ കുറിപ്പെഴുതിയ ആ കള്ളന്‍ അറസ്റ്റില്‍
തൃശൂര്‍: 'പൈസയില്ലെങ്കില്‍ പിന്നെ എന്തിനാടോ ഡോര്‍ പൂട്ടിയത്', ആ വൈറല്‍ കുറിപ്പെഴുതിയ കള്ളന്‍ ഒടുവില്‍ പിടിയില്‍. കുന്നംകുളത്തെ കടയില്‍ മോഷ്ടിക്കാന്‍ കയറി കടയുടമയ്ക്ക് കുറിപ്പ് എഴുതി വെച്ച് ...










