‘ദ കേരള സ്‌റ്റോറിക്ക് പുരസ്‌കാരം നൽകിയത് അങ്ങേയറ്റം ഖേദകരം; മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ 'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം കുറയ്ക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ...










