Tag: tamil nadu

ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ നിന്നും മോഷണം തുടങ്ങിയത് 2019 മുതൽ; ലക്ഷങ്ങൾ നഷ്ടം; വീട്ടിലെ ജോലിക്കാരി പിടിയിൽ

ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ നിന്നും മോഷണം തുടങ്ങിയത് 2019 മുതൽ; ലക്ഷങ്ങൾ നഷ്ടം; വീട്ടിലെ ജോലിക്കാരി പിടിയിൽ

ചെന്നൈ: സംവിധായികയും നടൻ രജനികാന്തിന്റെ മകളുമായ ഐശ്വര്യ രജനീകാന്ത് നൽകിയ ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ നഷ്ടമായെന്ന പരാതിയിൽ പോലീസ് നടപടി. വജ്ര, സ്വർണാഭരണങ്ങളും രത്‌നങ്ങളും കാണാതായെന്ന ...

dead-body

കന്യാസ്ത്രീയാകാന്‍ പഠിക്കുന്ന യുവതി കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: കന്യാസ്ത്രീയാകാന്‍ പഠിക്കുന്ന യുവതി കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടുതുറ കോണ്‍വെന്റിലാണ് സംഭവം. തമിഴ്‌നാട് തിരുപൂര്‍ സ്വദേശി അന്നപൂരണി (27) യാണ് മരിച്ചത്. കോണ്‍വെന്റിലെ ...

nilgiri-tahr

വരയാടിനെ ബലമായി പിടിച്ചുനിര്‍ത്തി ഫോട്ടോയെടുത്തു; ജാമ്യമില്ലാ വകുപ്പുകള്‍, മലയാളി വൈദികനും സുഹൃത്തും തമിഴ്‌നാട് ജയിലില്‍

ഇടുക്കി: വരയാടിനെ ബലമായി കൊമ്പില്‍ പിടിച്ച് നിര്‍ത്തി ഫോട്ടോയെടുത്ത മലയാളി വൈദികനും സുഹൃത്തും ജയിലിലായി. ഇടുക്കി രാജാക്കാട് എന്‍ആര്‍ സിറ്റിയിലെ സെന്റ് മേരീസ് പള്ളി വികാരി ഫാദര്‍ ...

fake-police

സ്വന്തം ഭാര്യയും ബന്ധുക്കളും പോലും എസ്‌ഐ ആണെന്ന് വിശ്വസിച്ചിരുന്നു; ഇൻസ്‌പെക്ടറുടെ വേഷം ധരിച്ച് വാഹനപരിശോധന നടത്തി പണം തട്ടൽ, യുവാവ് അറസ്റ്റിൽ

കോയമ്പത്തൂർ: പോലീസ് ഇൻസ്‌പെക്ടറുടെ വേഷം ധരിച്ച് വാഹനപരിശോധന നടത്തി പണം തട്ടിയിരുന്ന യുവാവ് അറസ്റ്റിൽ. തമിഴ്‌നാട്ടിലെ വിരുദ്നഗർജില്ലാ തിമ്മംപട്ടി മള്ളങ്കിണർ സ്വദേശി സെൽവമാണ് (39) അറസ്റ്റിലായത്. കോയമ്പത്തൂർ, ...

വീട്ടുകാരുറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ചു; മറ്റൊരു യുവാവിനെ ഇഷ്ടമാണെന്ന് അറിയിച്ചു; നഴ്‌സായ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി അമ്മ

വീട്ടുകാരുറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ചു; മറ്റൊരു യുവാവിനെ ഇഷ്ടമാണെന്ന് അറിയിച്ചു; നഴ്‌സായ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി അമ്മ

തിരുനെല്‍വേലി: വീണ്ടും തമിഴ്‌നാട്ടില്‍ ദുരഭിമാന കൊല. വീട്ടുകാരുറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ച യുവതിയെ അമ്മ കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം. ശ്വാസം മുട്ടിച്ചാണ് നഴ്‌സായ അരുണ എന്ന യുവതിയെ ...

Disappeared |Bignewslive

40 വർഷം മുൻപ് പുഴയിൽ നഷ്ടപ്പെട്ടെന്ന് കരുതിയ അമ്മയെ ‘കേരളം’ തിരിച്ചു നൽകി; നന്ദിയോടെ മക്കൾ

കരിമണ്ണൂർ: 40 വർഷം മുൻപ് പുഴയിൽ നഷ്ടപ്പെട്ടുവെന്ന് ധരിച്ചിരുന്ന അമ്മയെ തിരികെ ലഭിച്ച സന്തോഷത്തിലാണ് തഞ്ചാവൂരിലെ മക്കൾ. ഇടുക്കി കരിമണ്ണൂരിലെ വൃദ്ധസദനത്തിൽ നിന്നാണ് 80 വയസ്സുകാരിയായ അമ്മയെ ...

ദീപാവലി സമ്മാനമായി മധുരം കാത്തിരുന്ന ജീവനക്കാര്‍ക്ക് എട്ട് കാറും 18 ബൈക്കും സമ്മാനിച്ച് ജുവലറി ഉടമ! ഒന്നരക്കോടിയുടെ സമ്മാനം നല്‍കി ജയന്തിലാല്‍

ദീപാവലി സമ്മാനമായി മധുരം കാത്തിരുന്ന ജീവനക്കാര്‍ക്ക് എട്ട് കാറും 18 ബൈക്കും സമ്മാനിച്ച് ജുവലറി ഉടമ! ഒന്നരക്കോടിയുടെ സമ്മാനം നല്‍കി ജയന്തിലാല്‍

ചെന്നൈ: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ബോണസും മധുര പലഹാരങ്ങളുമെല്ലാം പല കമ്പനികളും നല്‍കാറുണ്ട്. ഇത്തരത്തില്‍ ഇത്തവണത്തെ ദീപാവലിക്ക് ബോണസ് പ്രതീക്ഷിച്ചിരുന്ന ജീവനക്കാരെ ഞെട്ടിച്ച് ജുവലറി ഉടമ ...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തി യുവാവ്; വാര്‍ത്തയറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് ഹൃദയാഘാതം സംഭവിച്ച് മരിച്ചു

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തി യുവാവ്; വാര്‍ത്തയറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് ഹൃദയാഘാതം സംഭവിച്ച് മരിച്ചു

ചെന്നൈ: നിരന്തരം പുറകെ നടന്ന് ശല്യം ചെയ്തിരുന്ന യുവാവ് പെണ്‍കുട്ടിയെ ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി. ടി നഗറിലെ ജെയിന്‍ കോളജ് ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി ...

തലയിൽ സ്റ്റീൽ പാത്രം കുരുങ്ങി; മലപ്പുറത്തെ ഒരു വയസുകാരിക്ക് രക്ഷകരായി എത്തി അഗ്നിരക്ഷാസേന

ഭാര്യ ജന്മം നല്‍കിയത് പെണ്‍കുഞ്ഞിന്; യുവാവും അമ്മയും ആത്മഹത്യചെയ്തു; കുടുംബത്തില്‍ പെണ്‍കുഞ്ഞ് പിറന്നതില്‍ മനംനൊന്തെന്ന് പോലീസ്

ചെന്നൈ: ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ, ഭര്‍ത്താവായ യുവാവും അമ്മയും ആത്മഹത്യചെയ്തു. തമിഴ്‌നാട്ടില്‍ ജോലാര്‍പേട്ടയ്ക്കടുത്ത് മന്ദലവാഡിയിലാണ് മുരളിയും (27) അമ്മയായ ശിവകാമിയും (55) ജീവനൊടുക്കിയത്. കഴിഞ്ഞവര്‍ഷമാണ് ...

സംശയരോഗം; രണ്ടുവര്‍ഷമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ ആശുപത്രി വളപ്പില്‍ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്; നഴ്‌സിന്റെ മരണത്തില്‍ ഞെട്ടല്‍

സംശയരോഗം; രണ്ടുവര്‍ഷമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ ആശുപത്രി വളപ്പില്‍ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്; നഴ്‌സിന്റെ മരണത്തില്‍ ഞെട്ടല്‍

കോയമ്പത്തൂര്‍: വേര്‍പിരിഞ്ഞ് താമസിക്കുന്ന നഴ്‌സായ ഭാര്യയെ ആശുപത്രി വളപ്പില്‍ വെച്ച് കുത്തികൊലപ്പെടുത്തി ഭര്‍ത്താവ്. നാട്ടുകാരുടെ മുന്നിലിട്ടാണ് കോയമ്പത്തൂര്‍ പിഎന്‍ പാളയത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന ശിവനന്ദ കോളനിയിലെ ...

Page 6 of 26 1 5 6 7 26

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.