റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളില്‍ 500 കോടി കളക്ഷന്‍ പിന്നിട്ട് 2.0; ചൈനയിലും റെക്കോര്‍ഡ് ലക്ഷ്യമിട്ട് 56,000 തീയേറ്ററുകളില്‍ റിലീസ്!
ശങ്കര്‍-രജനികാന്ത് കൂട്ടിക്കെട്ടില്‍ പിറന്ന ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളില്‍ നേടിയത് റെക്കോര്‍ഡ് കളക്ഷന്‍. 500 കോടിയലധികം രൂപയാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ ഹിന്ദി ...










