ഓണ്‍ലൈന്‍ മാധ്യമങ്ങളെ അടച്ചാക്ഷേപിച്ച് നടി ശ്വേതാ മേനോന്‍: പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും; കോംഇന്ത്യ
തിരുവനന്തപുരം: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ള നടി ശ്വേതാ മേനോന്റെ പരാമര്‍ശങ്ങള്‍ അപക്വവും തെറ്റിദ്ധരിപ്പിക്കുന്നതാണന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ- ഇന്ത്യ (കോംഇന്ത്യ). ഇന്ത്യയിലെ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ തന്നെയാണ് ഓണ്‍ലൈന്‍ ...






