സ്‌കൂളിലെ ലഹരിവിരുദ്ധ പരിപാടിക്ക് ‘നാല് കാലിലെത്തി’; അധ്യാപകന് സസ്‌പെൻഷൻ, സമ്മർദ്ദം താങ്ങാനാവാതെ ജീവനൊടുക്കാൻ ശ്രമിച്ച് പ്രഥമാധ്യാപകനും
വാഗമൺ: സ്‌കൂളിലെ ലഹരിവിരുദ്ധ പരിപാടിയിൽ മദ്യപിച്ചെത്തിയ അധ്യാപകന് സസ്‌പെൻഷൻ. വാഗമൺ കോട്ടമല എൽ.പി. സ്‌കൂളിലെ അധ്യാപകനായ 39കാരൻ ടി.ജി. വിനോദിനെയാണ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സസ്പെൻഡ് ചെയ്തത്. ...










