കളക്ടറെ ചട്ടം പഠിപ്പിക്കേണ്ട; സുരേഷ് ഗോപി നടത്തിയത് ചട്ടലംഘനം തന്നെ: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
തൃശ്ശൂര്‍: ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം കാറ്റില്‍ പറത്തി തൃശ്ശൂരില്‍ പ്രചാരണം നടത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ചട്ടലംഘനമാണ് നടത്തിയതെന്ന് ...










