സപ്ലൈകോ ഉത്പന്നങ്ങള്‍ ഇനി വീട്ടിലെത്തും: നിത്യോപയോഗ സാധനങ്ങള്‍ക്ക് 30 ശതമാനം വരെ വിലക്കിഴിവ്; ഓണ്‍ലൈന്‍ വില്‍പ്പനയുടെ ഉദ്ഘാടനം ഡിസംബര്‍ 11 ന് തൃശ്ശൂരില്‍
കൊച്ചി: സപ്ലൈകോയുടെ ഭക്ഷ്യവസ്തുക്കള്‍ ഓണ്‍ലൈന്‍ വഴി ഇനി വീട്ടിലെത്തും. ഓണ്‍ലൈന്‍ വില്‍പ്പനയുടെ സംസ്ഥാനതല ഉദ്ഘാടനവും 'സപ്പ്‌ളൈ കേരള ' മൊബൈല്‍ ആപ്പ് ലോഞ്ചും ഡിസംബര്‍ 11 ന് ...










