സഹോദരനെയും ഭാര്യയെയും കുഞ്ഞിനെയും തീക്കൊളുത്തി: യുവാവ് ജീവനൊടുക്കി, സഹോദരഭാര്യ ഗുരുതരാവസ്ഥയില്‍
കണ്ണൂര്‍: പാട്യം പത്തായകുന്നില്‍ സഹോദരനുള്‍പ്പടെ മൂന്നു പേരെ തീവെച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പത്തായക്കുന്ന് സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. സഹോദരനെയും ഭാര്യയെയും കുട്ടിയെയുമാണ് രഞ്ജിത്ത് ...










