സൗന്ദര്യ പിണക്കം; വന്ന് വിളിച്ചിട്ടും കൂടെ പോയില്ല, മനംനൊന്ത് ഭർത്താവ് തൂങ്ങി മരിച്ചു, വിയോഗം അറിഞ്ഞ നിമിഷം ആസിഡ് കുടിച്ച് ഭാര്യയും ജീവനൊടുക്കി!
തിരുവനന്തപുരം : നെടുമങ്ങാട് ഭർത്താവ് ആത്മഹത്യ ചെയ്തത് അറിഞ്ഞ നിമിഷം ഭാര്യയും ജീവനൊടുക്കി. ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപർണ (26) എന്നിവരാണ് മരിച്ചത്. അപർണ ...