കായിക താരത്തിന്റെ ആത്മഹത്യ; അന്വേഷണം പെണ്‍ സുഹൃത്തിലേക്കും
ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്പ്രിന്റര്‍ പര്‍വീന്ദര്‍ ചൗധരി ആത്മഹത്യ ചെയ്തത് സാമ്പത്തിക പ്രതിന്ധി മൂലമെന്ന് റിപ്പോര്‍ട്ട്. കേസ് അന്വേഷിക്കുന്ന ഡല്‍ഹി പോലീസാണ് ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. ചൊവ്വാഴ്ചയാണ് ...










