സ്വാര്‍ത്ഥതയില്‍ പൊലിയുന്ന പ്രണയം..! കാമുകി ജോലിക്ക് പോകുന്നത് ഇഷ്ടമല്ലാതിരുന്ന യുവാവ് കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു
ഗാസിയാബാദ്: സ്വാര്‍ത്ഥത പല ബന്ധങ്ങളിലും വിള്ളല്‍ വീഴ്ത്തും എന്നു പറയുന്നത് വെറുതെയല്ല. അതിനുള്ള ഉത്തമ ഉദാഹരണംമാണ് ഗാസിയബാദിലെ ഖോദയില്‍ നടന്നത്. കാമുകി ജോലിക്ക് പോകുന്നത് ഇഷ്ടമല്ലാതിരുന്ന യുവാവ് ...










