പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളുടെ മോശം പ്രകടനം, കാരണം പബ്ജി ഗെയിം; ജമ്മു കാശ്മീരില്‍ ഗെയിം നിരോധിക്കണമെന്ന് വിദ്യാര്‍ത്ഥി സംഘടന
കാശ്മീര്‍: യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിയ പബ്ജി ഗെയിം നിരോധിക്കണമെന്ന ആവശ്യവുമായി ജമ്മു കാശ്മീരില്‍ വിദ്യാര്‍ത്ഥി സംഘടനങ്ങള്‍ രംഗത്തെത്തി. പബ്ജി ഗെയിമിന് വിദ്യാര്‍ത്ഥികള്‍ അടിമപ്പെട്ടിരിക്കുകയാണെന്നും എത്രയും വേഗം ഗെയിം ...










