പഠിയ്ക്കാത്തതിന് അച്ഛന്‍ വഴക്ക് പറഞ്ഞു: പത്താം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി; വിവരമറിഞ്ഞെത്തിയ സഹോദരിയും അതേ സാരിയില്‍ തൂങ്ങിമരിച്ചു
ബംഗളൂരു: പഠിയ്ക്കാത്തതിന് അച്ഛന്‍ വഴക്ക് പറഞ്ഞതിന് പത്താം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. വിവരമറിഞ്ഞെത്തിയ സഹോദരിയും മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. കര്‍ണാടകയിലെ ഹാവേരിയിലെ ബേഡഗിയിലാണ് ദാരുണസംഭവം. ബേഡഗി സ്വദേശി ചന്ദ്രു ...










