Tag: Student Missing

‘8 എയിലെ സുഹൃത്തിന് കളര്‍ പെന്‍സിലുകള്‍ നല്‍കണം’: കത്തെഴുതി വച്ച് വിദ്യാര്‍ഥി വീട് വിട്ടിറങ്ങി, തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്

‘8 എയിലെ സുഹൃത്തിന് കളര്‍ പെന്‍സിലുകള്‍ നല്‍കണം’: കത്തെഴുതി വച്ച് വിദ്യാര്‍ഥി വീട് വിട്ടിറങ്ങി, തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയില്‍ കത്തെഴുതി വെച്ച ശേഷം വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥിയെ കാണാനില്ല. കാട്ടാക്കട ആനകോട് അനിശ്രീയില്‍ (കൊട്ടാരം വീട്ടില്‍) അനില്‍കുമാറിന്റെ മകന്‍ ഗോവിന്ദ(13)നെയാണ് കാണാതായത്. 'അമ്മ, ...

തൃശൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുംബൈയില്‍; തിരിച്ചറിഞ്ഞത് മലയാളികള്‍

തൃശൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുംബൈയില്‍; തിരിച്ചറിഞ്ഞത് മലയാളികള്‍

തൃശ്ശൂര്‍: കഴിഞ്ഞ ദിവസം തൃശൂരില്‍ നിന്ന് കാണാതായ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ പന്‍വേലില്‍ നിന്നാണ് വിദ്യാര്‍ഥികളെ കണ്ടെത്തിയത്. കൂര്‍ക്കഞ്ചേരി ജെപിഇ എച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് ...

student missing| bignewslive

കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധയില്ല, വിദ്യാര്‍ത്ഥികള്‍ പോകുന്നതിന് മുന്‍പേ വീട്ടിലേക്ക് മടങ്ങി സ്‌കൂള്‍ ജീവനക്കാര്‍, ഏഴാംക്ലാസ്സുകാരിയെ കാണാതായ സംഭവത്തില്‍ വന്‍ പ്രതിഷേധവുമായി നാട്ടുകാര്‍

പാലക്കാട്: പാലക്കാട് ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ കാണാതായ സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. അലനല്ലൂര്‍ ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനിയെയാണ് ഇന്നലെ വൈകിട്ടോടെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിന്റെ ...

യൂട്യൂബ് താരത്തിനോട് ആരാധന: 250 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി വീട് കണ്ടുപിടിച്ച് എട്ടാംക്ലാസ് വിദ്യാര്‍ഥി

യൂട്യൂബ് താരത്തിനോട് ആരാധന: 250 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി വീട് കണ്ടുപിടിച്ച് എട്ടാംക്ലാസ് വിദ്യാര്‍ഥി

ന്യൂഡല്‍ഹി: പ്രിയപ്പെട്ട യൂട്യൂബറെ കാണാന്‍ 250 കിലോമീറ്ററിലേറെ ദൂരം സൈക്കിള്‍ ചവിട്ടിയെത്തി 13 വയസുകാരന്‍. പഞ്ചാബിലെ പട്യാലയില്‍ നിന്നാണ് എട്ടാം ക്ലാസ്സുകാരന്‍ സൈക്കിള്‍ ചവിട്ടി ഡല്‍ഹിയിലെത്തിയത്. മൂന്നു ...

Student missing | Bignewslive

അച്ഛന്റെ കൂടെ ഉത്സവത്തിനെത്തി; ഉറക്കം വന്നപ്പോൾ അടുത്ത് കണ്ട ലോറിയിൽ കിടന്നുറങ്ങി; കണ്ണ് തുറന്നപ്പോൾ കാർത്തിക് എത്തിയത് 75 കിലോമീറ്റർ അകലെ! മകനെ കാണാതെ വിഷമിച്ച് കുടുംബവും, ഒടുവിൽ

തെന്മല (കൊല്ലം) :പന്തളത്ത് അച്ഛനൊപ്പം ഉത്സവക്കച്ചവടത്തിനെത്തിയ പത്തുവയസ്സുകാരനെ ഒടുവിൽ കണ്ടെത്തി. ഉറക്കം വന്നപ്പോൾ അടുത്ത് കണ്ട ലോറിയിൽ കിടന്നുറങ്ങിയതാണ് ആശങ്കക്ക് വഴിവെച്ചത്. ധർമശാസ്താക്ഷേത്രത്തിലെ തിരുവാഭരണ ഉത്സവത്തിന് വളക്കച്ചവടത്തിനെത്തിയ ...

കടലില്‍ കുളിക്കാനിറങ്ങി കാണാതായ അലന്റെ മൃതദേഹം കണ്ടെത്തി; കുടുങ്ങിയത് മത്സ്യതൊഴിലാളികളുടെ വലയില്‍

കടലില്‍ കുളിക്കാനിറങ്ങി കാണാതായ അലന്റെ മൃതദേഹം കണ്ടെത്തി; കുടുങ്ങിയത് മത്സ്യതൊഴിലാളികളുടെ വലയില്‍

അമ്പലപ്പുഴ: സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് കാക്കരിയില്‍ ആന്റണി (കുഞ്ഞുമോന്‍) - ലിസി ദമ്പതികളുടെ ...

കൊല്ലത്ത് താല്‍ക്കാലിക ഷെഡ്ഡില്‍ കിടന്ന് ഉറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായിട്ട് ആറ് ദിവസം; തെരച്ചില്‍ ഉള്‍വനത്തിലേയ്ക്ക്

കൊല്ലത്ത് താല്‍ക്കാലിക ഷെഡ്ഡില്‍ കിടന്ന് ഉറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായിട്ട് ആറ് ദിവസം; തെരച്ചില്‍ ഉള്‍വനത്തിലേയ്ക്ക്

പത്തനാപുരം: കൊല്ലം പിറവന്തൂര്‍ കടശ്ശേരിയില്‍ വിദ്യാര്‍ത്ഥിയെ കാണാതായിട്ട് ആറ് ദിവസം പിന്നിടുന്നു. തെരച്ചില്‍ തുടരുകയാണ്. കടശ്ശേരിയില്‍ വനാതിര്‍ത്തിയില്‍ താമസിക്കുന്ന രാഹുലിനെയാണ് കഴിഞ്ഞ ദിവസം കാണാതായത്. ഇപ്പോള്‍ ഉള്‍വനത്തിലടക്കം ...

ചാവക്കാട് അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി;   പരീക്ഷ കഴിഞ്ഞ് കളിയ്ക്കാന്‍ പോയ കുട്ടി തിരിച്ചെത്തിയിട്ടില്ല

ചാവക്കാട് അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; പരീക്ഷ കഴിഞ്ഞ് കളിയ്ക്കാന്‍ പോയ കുട്ടി തിരിച്ചെത്തിയിട്ടില്ല

തൃശ്ശൂര്‍: ചാവക്കാട് മുതുവട്ടൂരില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. മുതുവട്ടൂര്‍ ചെറ്റിയാലക്കല്‍ ക്ഷേത്രത്തിനടുത്ത് ഐനിപുള്ളി ചുള്ളിപ്പറമ്പില്‍ രാം മോഹന്റെ മകന് രാമനെ(11)യാണ് കാണാതായത്. പാലയൂര്‍ സെന്റ് ഫ്രാന്‍സിസ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.