Tag: strike

motor strike| bignewslive

ഇന്ധനവില വര്‍ദ്ധന; സംസ്ഥാനത്ത് ചൊവ്വാഴ്ച്ച മോട്ടോര്‍ വാഹന പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച്ച മോട്ടോര്‍ വാഹന പണിമുടക്ക്. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ സംഘടനകള്‍ ഓണ്‍ലൈന്‍ വഴി യോഗം ചേര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ...

RSS worker | Bignewslive

വയലാറില്‍ സംഘര്‍ഷം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു, ആലപ്പുഴയില്‍ ഇന്ന് ഹര്‍ത്താല്‍

ചേര്‍ത്തല: വയലാറില്‍ എസ്ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷം. അക്രമത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. ആര്‍എസ്എസ് നാഗംകുളങ്ങര മുഖ്യശിക്ഷക് വയലാര്‍ ഗ്രാമപ്പഞ്ചായത്ത് നാലാംവാര്‍ഡ് തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകന്‍ നന്ദുകൃഷ്ണ(22)യാണ് അക്രമണത്തില്‍ മരിച്ചത്. ...

ksrtc strike | bignewslive

കെഎസ്ആര്‍ടിസി പണിമുടക്ക്; യാത്രക്കാര്‍ ദുരിതത്തില്‍, തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്കിന് തുടക്കമായി. പണിമുടക്കിനെ തുടര്‍ന്ന് ഭൂരിഭാഗം ബസ് സര്‍വീസുകളും മുടങ്ങി. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ...

ksrtc,strike | bignewslive

കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഒരു വിഭാഗം തൊഴിലാളികള്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ പണിമുടക്കും. തൊഴിലാളി സംഘടനാ പ്രതിനിധികള്‍ കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇന്ന് ...

ഇന്ന് 10 മണി മുതല്‍ 12 വരെ കച്ചവടമില്ല; സംസ്ഥാനവ്യാപകമായി  വ്യാപാരികളുടെ സമരം

ഇന്ന് 10 മണി മുതല്‍ 12 വരെ കച്ചവടമില്ല; സംസ്ഥാനവ്യാപകമായി വ്യാപാരികളുടെ സമരം

കൊച്ചി: സംസ്ഥാനവ്യാപകമായി ഇന്ന് വ്യാപാരികളുടെ സമരം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് രാവിലെ 10 മണി മുതല്‍ 12 വരെ സമരം. കടകള്‍ തുറക്കുമെങ്കിലും ...

കേരളത്തില്‍ കൊവിഡ് പ്രതിരോധം അട്ടിമറിച്ചത് അരാജകസമരങ്ങള്‍, പ്രതിപക്ഷരാഷ്ട്രീയം പ്രതികാര രാഷ്ട്രീയമായി മാറി; വിമര്‍ശിച്ച് മുഖ്യമന്ത്രി

കേരളത്തില്‍ കൊവിഡ് പ്രതിരോധം അട്ടിമറിച്ചത് അരാജകസമരങ്ങള്‍, പ്രതിപക്ഷരാഷ്ട്രീയം പ്രതികാര രാഷ്ട്രീയമായി മാറി; വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് പ്രതിരോധം അട്ടിമറിച്ചത് അനാവശ്യ, അരാജകസമരങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുതിര്‍ന്ന നേതാക്കള്‍ തന്നെ ഇത്തരം സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രതിപക്ഷരാഷ്ട്രീയം പ്രതികാരരാഷ്ട്രീയവും ദുരന്തവുമായി ...

മരിക്കാന്‍ അനുവദിക്കണം, ജീവിതം അവസാനിപ്പിക്കാനുള്ള അവകാശം തേടി ഭക്ഷണം ഉപേക്ഷിച്ച് സമരം നടത്തിയ അമ്പത്തിയേഴുകാരന്‍ ആശുപത്രിയില്‍

മരിക്കാന്‍ അനുവദിക്കണം, ജീവിതം അവസാനിപ്പിക്കാനുള്ള അവകാശം തേടി ഭക്ഷണം ഉപേക്ഷിച്ച് സമരം നടത്തിയ അമ്പത്തിയേഴുകാരന്‍ ആശുപത്രിയില്‍

പാരിസ്: മരിക്കാനുള്ള അവകാശം തേടി മരുന്നും ഭക്ഷണവുമുപേക്ഷിച്ചിരുന്ന അലൈന്‍ കോക്ക് എന്ന ഫ്രഞ്ചുകാരന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പട്ടതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. രോഗമുക്തിയ്ക്ക് പ്രതീക്ഷയില്ലാതെ ദീര്‍ഘകാലമായി പ്രയാസമനുഭവിക്കുന്ന രോഗികള്‍ക്ക് ...

എന്തിന് യുഡിഎഫ് സമരം അവസാനിപ്പിക്കണം? വൈകിയെടുത്ത ഈ തീരുമാനം കേരളത്തെ സഹായിക്കുമോ?

എന്തിന് യുഡിഎഫ് സമരം അവസാനിപ്പിക്കണം? വൈകിയെടുത്ത ഈ തീരുമാനം കേരളത്തെ സഹായിക്കുമോ?

ലോകം തന്നെ കൊവിഡിനെ ഭയന്ന് വിറച്ചു നിൽക്കുന്ന കാലത്ത്, കഴിഞ്ഞ ദിവസങ്ങളിലായി യാതൊരു നിയന്ത്രണവുമില്ലാതെ വലിയ ആൾക്കൂട്ടങ്ങളെ പങ്കെടുപ്പിച്ച് കേരളത്തിൽ നടന്ന സമരങ്ങളും പ്രക്ഷോഭങ്ങളും നൽകിയ സംഭാവന ...

പ്രതിപക്ഷ പാര്‍ട്ടികളുടെ അഴിഞ്ഞാട്ടം തിരുവനന്തപുരത്ത് കൊവിഡ് വ്യാപനത്തിന് കാരണമാക്കി; കടകംപള്ളി സുരേന്ദ്രന്‍

പ്രതിപക്ഷ പാര്‍ട്ടികളുടെ അഴിഞ്ഞാട്ടം തിരുവനന്തപുരത്ത് കൊവിഡ് വ്യാപനത്തിന് കാരണമാക്കി; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: പ്രതിപക്ഷ പാര്‍ട്ടികളുടെ സമരം തിരുവനന്തപുരത്ത് കൊവിഡ് വ്യാപനത്തിന് കാരണമാക്കിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു നിയന്ത്രണവും ഇല്ലാതെ തലസ്ഥാനത്ത് നടക്കുന്ന അഴിഞ്ഞാട്ടം കൊവിഡ് വ്യാപനത്തിന് ഇടയാക്കി. ...

കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി; ദുരന്തനിവാരണ നിയമപ്രകാരം കേസ്സെടുക്കണമെന്ന് കോടതി

കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി; ദുരന്തനിവാരണ നിയമപ്രകാരം കേസ്സെടുക്കണമെന്ന് കോടതി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. ദുരന്തനിവാരണ നിയമപ്രകാരം കേസ്സെടുക്കണമെന്ന് ...

Page 2 of 14 1 2 3 14

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.