Tag: strike

v sivankutty|bignewslive

പരീക്ഷാക്കാലത്ത് കെഎസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാര്‍ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹം, മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തില്‍ കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാര്‍ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ...

hospital| bignewslive

ഡോക്ടര്‍ മര്‍ദിച്ചെന്ന പരാതി; തൃശൂരില്‍ ഇന്ന് നഴ്‌സുമാരുടെ പണിമുടക്ക്, കരിദിനം ആചരിക്കുമെന്ന് സ്വകാര്യ ആശുപത്രികള്‍

തൃശൂര്‍: നൈല്‍ ആശുപത്രിയിലെ നാലു നഴ്‌സുമാരെ ഉടമയായ ഡോക്ടര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂരില്‍ ഇന്ന് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പണിമുടക്ക്. ഡോ.അലോഗിനെതിരെയാണ് ഗുരുതര ആരോപണവുമായി നഴ്‌സുമാര്‍ ...

doctor s strike| bignewslive

ഒപി പ്രവര്‍ത്തിക്കില്ല, ഇന്ന് സംസ്ഥാനവ്യാപകമായി ഡോക്ടര്‍മാരുടെ പണിമുടക്ക്, അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം

കൊച്ചി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ഇന്ന് സംസ്ഥാനവ്യാപകമായി പണിമുടക്കും. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. രാവിലെ 6 മുതല്‍ വൈകിട്ട് 6 ...

doctors-strike

17ന് ഡോക്ടര്‍മാരുടെ സംസ്ഥാന വ്യാപക പണിമുടക്ക്; ഒപി പ്രവര്‍ത്തിക്കില്ല

കൊച്ചി: കോഴിക്കോട് ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ ഈ മാസം 17ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. രാവിലെ 6 ...

vizhinjam

വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ; പോലീസ് സ്റ്റേഷന്‍ വളഞ്ഞ് സമരസമിതി, ജീപ്പുകള്‍ മറിച്ചിട്ടു, കസ്റ്റഡിയിലെടുത്തവരെ വെറുതെ വിടണം

തിരുവനന്തപുരം: വിഴിഞ്ഞം പോലീസ് സ്റ്റേഷനു മുന്നില്‍ സംഘര്‍ഷാവസ്ഥ. വിഴിഞ്ഞം സംഘര്‍ഷത്തില്‍ കസ്റ്റഡിയിലെടുത്ത 5 പേരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ വളഞ്ഞു. സമരക്കാര്‍ ...

zomato

സ്വിഗ്ഗിക്ക് പിന്നാലെ സൊമാറ്റോയും സമരത്തിലേക്ക്; കൊച്ചിയിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം മുടങ്ങും

കൊച്ചി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സ്വിഗ്ഗിക്ക് പിന്നാലെ സൊമാറ്റോയും സമരത്തിന് പദ്ധതിയിടുന്നതോടെ കൊച്ചി നഗരത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണം അനിശ്ചിതത്വത്തിലാകും. സ്വിഗ്ഗി വിതരണക്കാരുടെ സമരത്തിന്റെ രണ്ടാം ദിവസമാണിന്ന്. സ്വിഗ്ഗി ...

Doctors Strike | Bignewslive

സ്റ്റൈപെന്‍ഡ് വര്‍ധിപ്പിക്കാമെന്ന് ഉറപ്പ് : സമരം അവസാനിപ്പിച്ച് മധ്യപ്രദേശിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍

ഭോപ്പാല്‍ : സ്റ്റൈപെന്‍ഡ് വര്‍ധനവുള്‍പ്പടെയുള്ള വ്യവസ്ഥകള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെ ഒരാഴ്ചയിലേറെയായി നടത്തി വന്ന സമരം അവസാനിപ്പിച്ച് മധ്യപ്രദേശിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍. ജൂനിയര്‍ ഡോക്ടര്‍മാരുടെ സ്റ്റൈപെന്‍ഡ് ...

DOCTROR STRIKE | bignewslive

മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നാളെ മുതല്‍ അനിശ്ചിതകാല സമരം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. നാളെ മുതല്‍ അനിശ്ചിതകാല ബഹിഷ്‌കരണ സമരം ആരംഭിക്കും. ശമ്പള കുടിശ്ശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. നാളെ ...

ചര്‍ച്ച വിജയകരം: എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു

ചര്‍ച്ച വിജയകരം: എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്സി എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു. മന്ത്രി എകെ ബാലനുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായതിനെ തുടര്‍ന്നാണ് പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ സമരം ...

motor strike| bignewslive

ഇന്ധനവില വര്‍ദ്ധന; സംസ്ഥാനത്ത് ചൊവ്വാഴ്ച്ച മോട്ടോര്‍ വാഹന പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച്ച മോട്ടോര്‍ വാഹന പണിമുടക്ക്. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ സംഘടനകള്‍ ഓണ്‍ലൈന്‍ വഴി യോഗം ചേര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ...

Page 1 of 14 1 2 14

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.