സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു; കിറ്റില്‍ 11 ഇനങ്ങള്‍
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു. വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറയില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിതരണം ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ-മന്ത്രി ...