തെരഞ്ഞെടുപ്പ് നിരീക്ഷകനായി കൊലക്കേസ് പ്രതി ശ്രീറാം വെങ്കിട്ടരാമനെ അയച്ചു; തിരിച്ചു വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നിരീക്ഷകനായി തമിഴ്‌നാട്ടിലേക്ക് അയച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ തിരിച്ചുവിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ചട്ടങ്ങൾ ലംഘിച്ചാണ് തെരഞ്ഞെടുപ്പ് നിരീക്ഷകനായി ശ്രീറാമിനെ നിയോഗിച്ചതെന്ന് ആരോപണമുയർന്നതിനെ ...