സ്പൈഡര്മാന് സ്റ്റൈലില്‍ മോഷണം; പൈപ്പിലൂടെ നാലാംനിലയിലെത്തി കവര്‍ന്നത് 2 ലക്ഷത്തിലധികം രൂപ
കൊട്ടിയം: കൊട്ടിയത്ത് വസ്ത്ര വ്യാപാരശാലയില്‍ വന്‍ മോഷണം, 2 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടു. കൊട്ടിയത്തെ എന്‍കെ സില്‍ക്സിലാണ് ശനി പുലര്‍ച്ചെ ഒന്നിന് മോഷണം നടന്നത്. മോഷ്ടിച്ച പണം ...