ബഹിരാകാശ ദൗത്യം പൂർത്തിയാക്കി, ഭൂമിയിലേക്ക് തിരിച്ചെത്തി ശുഭാംശു ശുക്ല, അഭിമാന നിമിഷം
കാലിഫോര്‍ണിയ: ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ഭൂമിയില്‍ മടങ്ങിയെത്തി. ശുഭാംശു അടക്കമുള്ള നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ...