BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, January 22, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Science

‘സ്പേസ് എക്‌സ് ‘ പുറപ്പെട്ടു : ഉറുമ്പുകള്‍, നാരങ്ങ, ഐസ്‌ക്രീം തുടങ്ങിയവ ബഹിരാകാശത്തെത്തും

Archana by Archana
August 30, 2021
in Science
0
SpaceX | Bignewslive
49
VIEWS
Share on FacebookShare on Whatsapp

കേപ് കാനവറല്‍ (യുഎസ്) : രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ചരക്കുമായി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഇന്നലെ പുറപ്പെട്ടു. 2,200 കിലോഗ്രാം വരുന്ന ചരക്കാണ് അയച്ചിരിക്കുന്നത്.

READ ALSO

മനുഷ്യവൃക്കയ്ക്ക് പകരം പന്നിയുടെ വൃക്ക മാറ്റിവെച്ച 62കാരൻ അന്തരിച്ചു; മരണം ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ

മനുഷ്യവൃക്കയ്ക്ക് പകരം പന്നിയുടെ വൃക്ക മാറ്റിവെച്ച 62കാരൻ അന്തരിച്ചു; മരണം ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ

May 12, 2024
49
കോവിഡ് ചെറുത്, വരുന്നു 100 ഇരട്ടി ഭീകരമായ പകർച്ചവ്യാധി; വൈറസിന്റെ മരണനിരക്ക് 50 ശതമാനം; മുന്നറിയിപ്പ്

കോവിഡ് ചെറുത്, വരുന്നു 100 ഇരട്ടി ഭീകരമായ പകർച്ചവ്യാധി; വൈറസിന്റെ മരണനിരക്ക് 50 ശതമാനം; മുന്നറിയിപ്പ്

April 5, 2024
1.4k

ഗേള്‍സ് സ്‌കൗട്ട്‌സ് എന്ന സംഘടനയുടേതാണ് ദൗത്യം. ബഹിരാകാശത്ത് വിവിധ പരീക്ഷണങ്ങള്‍ക്കായി ഉറുമ്പുകള്‍, ചെടികള്‍, കൊഞ്ചുകള്‍ തുടങ്ങിയവയും ബഹിരാകാശ നിലയത്തിലെ അന്തേവാസികളായ ഏഴ് യാത്രികര്‍ക്കായി അവക്കാഡോ, ഉള്ളി, നാരങ്ങ, ഐസ്‌ക്രീം എന്നിവയും നാസ അയച്ചിട്ടുണ്ട്. ഗിതായ് എന്ന ജാപ്പനീസ് സ്റ്റാര്‍ട്ട്അപ്പിന്റെ യന്ത്രക്കൈ ആണ് കൂട്ടത്തിലെ താരം. ഭാവിയില്‍ ചന്ദ്രഖനനം പോലുള്ള പദ്ധതികള്‍ക്കും ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും യന്ത്രക്കൈ സഹായകമാവും. കാര്‍ഗോ ഇന്ന് നിലയത്തിലെത്തും.

നാസയ്ക്ക് വേണ്ടിയുള്ള സ്‌പേസ് എക്‌സിന്റെ 23ാം ദൗത്യമാണ് ഇന്നലെ നടന്നത്. പൂര്‍ണമായും പുനരുപയോഗിച്ച റോക്കറ്റിലായിരുന്നു വിക്ഷേപണം.ബഹിരാകാശത്ത് വെച്ച് കാര്‍ഗോ വഹിക്കുന്ന ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ വേറിട്ടശേഷം റോക്കറ്റിന്റെ ആദ്യ ഘടകം തിരികെ കടലില്‍ വീഴുകയും സ്പേസ് എക്‌സ് കമ്പനിയുടെ ഡ്രോണ്‍ കപ്പല്‍ ഇത് പിടിച്ചെടുക്കുകയും ചെയ്യും.

Tags: international space centrespaceUSA

Related Posts

ബഹിരാകാശ ദൗത്യം പൂർത്തിയാക്കി,  ഭൂമിയിലേക്ക് തിരിച്ചെത്തി ശുഭാംശു ശുക്ല, അഭിമാന നിമിഷം
Trending

ബഹിരാകാശ ദൗത്യം പൂർത്തിയാക്കി, ഭൂമിയിലേക്ക് തിരിച്ചെത്തി ശുഭാംശു ശുക്ല, അഭിമാന നിമിഷം

July 15, 2025
2
ആക്‌സിയം 4 ദൗത്യം വിക്ഷേപണം  വിജയകരം, ബഹിരാകാശത്തേക്ക് കുതിച്ച് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാല് സഞ്ചാരികൾ
World News

ആക്‌സിയം 4 ദൗത്യം വിക്ഷേപണം വിജയകരം, ബഹിരാകാശത്തേക്ക് കുതിച്ച് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാല് സഞ്ചാരികൾ

June 25, 2025
10
9 മാസത്തിലേറെ നീണ്ട കാത്തിരിപ്പ്, ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് തിരിച്ചു
World News

9 മാസത്തിലേറെ നീണ്ട കാത്തിരിപ്പ്, ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് തിരിച്ചു

March 18, 2025
2
സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്തുന്നു, തിയതി പ്രഖ്യാപിച്ച് നാസ
News

സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്തുന്നു, തിയതി പ്രഖ്യാപിച്ച് നാസ

March 13, 2025
6
sunitha williams|bignewslive
World News

ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിനു കേടുപറ്റി, ബഹിരാകാശത്ത് കുടുങ്ങി സുനിത വില്യംസും സഹയാത്രികനും

June 27, 2024
109
മനുഷ്യവൃക്കയ്ക്ക് പകരം പന്നിയുടെ വൃക്ക മാറ്റിവെച്ച 62കാരൻ അന്തരിച്ചു; മരണം ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ
Science

മനുഷ്യവൃക്കയ്ക്ക് പകരം പന്നിയുടെ വൃക്ക മാറ്റിവെച്ച 62കാരൻ അന്തരിച്ചു; മരണം ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ

May 12, 2024
49
Load More
Next Post
SandalWood | Bignewslive

പുരയിടത്തില്‍ ഒരു കോടി രൂപ മൂല്യമുള്ള ചന്ദനമരം; സോമന് ഉറക്കം നഷ്ടപ്പെട്ടിട്ട് വര്‍ഷങ്ങള്‍

ഇപ്പോൾ ഒരു പാർട്ടിയിലേക്കുമില്ല; മുതിർന്ന കോൺഗ്രസ് നേതാവ് എവി ഗോപിനാഥ് പാർട്ടിവിട്ടു

ഇപ്പോൾ ഒരു പാർട്ടിയിലേക്കുമില്ല; മുതിർന്ന കോൺഗ്രസ് നേതാവ് എവി ഗോപിനാഥ് പാർട്ടിവിട്ടു

asset dispute | Bignewslive

സ്വത്തു തര്‍ക്കം; ചികിത്സ കിട്ടാതെ പുഴുവരിച്ച് നരകിച്ച് അമ്മ, എല്ലാം സഹിക്കാം മരിക്കുന്നില്ലേ എന്ന മക്കളുടെ ചോദ്യം ഇരട്ടി വേദനയെന്ന് സരോജിനി, ദുരിതം

Discussion about this post

RECOMMENDED NEWS

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നടപടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ച് ഇ ഡി

4 hours ago
10
kpcc president

കെപിസിസി അധ്യക്ഷ പദവിയിലേക്ക് ആന്റോ ആന്റണി?, കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കം

14 hours ago
7
ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

12 hours ago
7
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി

‘ക്രൂരനായ ലൈംഗിക കുറ്റവാളി, ഗർഭിണിയായിരിക്കെ മൃഗീയ പീഡനം’;രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി

16 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version