ബഹിരാകാശത്തും ഇത്തവണ ക്രിസ്മസ് ആഘോഷം പൊടിപൊടിക്കും; ബഹിരാകാശ നിലയത്തില്‍ ക്രിസ്തുമസ് വിഭവങ്ങളെത്തി
ക്രിസ്തുമസ് ആഘോഷിക്കാനുള്ള വിഭവങ്ങളുമായി സ്പേസ് എക്സിന്റെ വാഹനം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. വാര്‍ത്തവിനിമയരംഗത്തെ പാളിച്ച കാരണം പ്രതീക്ഷിച്ചതിലും വൈകിയായിരുന്നു ബഹിരാകാശ വാഹനം ബഹിരാകാശ നിലയത്തില്‍ എത്തിച്ചേര്‍ന്നത്. ഇതോടെ ...