അമേഠിയില്‍ രാഹുല്‍ ഗാന്ധി തോറ്റത് എസ്പി-ബിഎസ്പി വോട്ടുകള്‍ ബിജെപിക്ക് പോയതിനാല്‍; കോണ്‍ഗ്രസ് അന്വേഷണ കമ്മിഷന്
അമേഠി: ലോക്സഭ തെരഞ്ഞെടുപ്പില്‍, സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തോറ്റതിന്റെ കാരണം കോണ്‍ഗ്രസിന്റെ അന്വേഷണ കമ്മിഷന് കണ്ടെത്തി. എസ്പി-ബിഎസ്പി വോട്ടുകള്‍ ബിജെപിക്ക് പോയതാണ് രാഹുലിന്റെ ...