ഇന്ത്യയിലെ റോഡുകള്‍ ‘അടിപൊളി’! ഗതാഗതമന്ത്രിയുടെ റോഡ് വികസനത്തിന് സോണിയ ഗാന്ധിയുടെ കൈയ്യടി
ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പലതവണ പരോക്ഷമായി വിമര്‍ശിക്കുന്ന കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയുടെ റോഡ് വികസനത്തിന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ കൈയ്യടി. രാജ്യത്തെ അടിസ്ഥാന സൗകര്യവികസനത്തില്‍ ...









