ബിജെപി എംപിയുടെ മകന്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് ഫോണ്‍; കിട്ടിയത് രണ്ട് കല്ലുകള്‍
കൊല്‍ക്കത്ത: ബിജെപി എംപിയുടെ മകന്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണിന് പകരം കിട്ടിയത് കല്ല്. പശ്ചിമ ബംഗാളിലെ മാല്‍ഡയിലാണ് സംഭവം. എംപി ഖഗെന്‍ മുര്‍മുവിന്റെ മകന് ...